About Us
ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലായി 2400 -ൽ പരം ഭവനങ്ങൾ, 600-ൽ പരം ബി എസ് എൻ എൽ ടവറുകൾ, 200-ൽ പരം ചർച്ചുകൾ, 80-ൽ പരം മോസ്‌ക്കുകൾ, 100-ൽ അധികം ഹോസ്പിറ്റലുകൾ, 300-ൽ പരം സ്കൂളുകൾ, 50-ൽ അധികം വ്യവസായ ശാലകൾ എന്നിവക്ക് മിന്നലിൽ നിന്നും സംരക്ഷണം നൽകുന്ന അലെർട് വിദ്യുത് മിന്നൽ രക്ഷാ കവചം ഗുണ നിലവാരത്തിലും വില്പനാനന്ത സേവനത്തിലും മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യയിലെ ഒന്നാം നിര ബ്രാൻഡ് ആണ്. ബി എസ് എൻ എൽ, വിനോദ സഞ്ചാര വകുപ്പ്, കെ എസ് ഇ ബി ഹൈഡൽ ടൂറിസം വകുപ്പ്, വനം വകുപ്പ് തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളുടെ വിവിധ പ്രൊജക്റ്റ് കളുടെ ഭാഗം അവൻ സാധിച്ചിട്ടുണ്ട്. BIS, IEC സ്റ്റാൻഡേർഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിർമിക്കുന്ന അലെർട് വിദ്യുത് മിന്നൽ രക്ഷാ കവചങ്ങൾക്ക് പരിപാലന ചെലവ് വളരെ കുറവാണ്. ഇവ ഏതുതരം കാലാവസ്ഥയെയും അതിജീവിച് ദീർഘകാലം പ്രവർത്തനക്ഷമമായി നിൽക്കുന്നതാണ്.