മിന്നലിൽ നിന്നും സംരക്ഷണം വർഷങ്ങളോളം!

മിന്നലിൽ നിന്നും സംരക്ഷണം ഒരുക്കുമ്പോൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

1. RISK ASSESSMENT & CALCULATION

ഇടിമിന്നൽ മൂലമുള്ള അപകട സാധ്യതാ വ്യാപ്തി വിലയിരുത്തേണ്ടത് പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളെ ആശ്രയിച്ചാണ്.

  • മനുഷ്യർക്ക് അപകടം ഏൽക്കാനുള്ള സാധ്യത.
  • സ്വത്തുവകകൾക്ക് നാശം ഉണ്ടാകാനുള്ള സാധ്യത.
  • പൊതു സമൂഹത്തിനു നൽകപ്പെടുന്ന ഉല്പാദന സേവന സംവിധാനങ്ങൾ തടസപ്പെടാനുള്ള സാധ്യത.
  • നശിച്ചു പോകാൻ സാധ്യതയുള്ള വസ്തുക്കളുടെ പൗരാണിക മൂല്യം.
  • സ്മാരകങ്ങളുടെ സാംസ്‌കാരിക തനിമ മൂല്യം.

ഓരോ പ്രദേശത്തും മിന്നൽ ഏല്ക്കാനുള്ള സാധ്യത വ്യത്യസ്ഥമായിരിക്കും.

അതാതു പ്രേദേശത്തിന്റ്റെ ഭൂപ്രകൃതി, മഴ മേഘങ്ങളിൽ അടങ്ങിയിട്ടുള്ള വൈദ്യുത ചാർജിന്റെ സാന്ദ്രത, അവിടെ രൂപപ്പെട്ടിട്ടുള്ള കെട്ടിടങ്ങൾ, അതിൽ ഉപയോഗിച്ചിരിക്കുന്ന സാമഗ്രികളുടെ വൈദ്യുത സ്വഭാവം, എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

2. SELECTION OF SUITABLE PROTECTION SYSTEM

മിന്നലും ഇടിയും അപകടകാരികൾ അല്ല. മിന്നൽ വെളിച്ചം കാണാൻ കഴിഞ്ഞാൽ, ഇടിമുഴക്കം കേൾക്കാൻ കഴിഞ്ഞാൽ പിന്നെ ഭയക്കേണ്ടതില്ല, നമ്മൾ ആ മിന്നലിൽ നിന്നും സുരക്ഷിതരാണ്.

മിന്നലിനു മുൻപ് സംഭവിക്കുന്ന അതി ശക്തമായ വൈദ്യുത പ്രവാഹം ആണ് അപകടകാരി. ഇതിനെ നമുക്ക് കാണാൻ കഴിയില്ല. ഈ വൈദ്യുത പ്രവാഹം പുറപ്പെടുവിക്കുന്ന താപം സൃഷ്ടിക്കുന്ന തീ ആണ് മിന്നൽ വെളിച്ചം.

വൈദ്യുത പ്രവാഹത്തിന്റെ പാതയിലെ വായുവിന് ചൂട് പിടിച്ചു അതിവേഗം വികസിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം ആണ് ഇടി മുഴക്കം.

ഇത്തരം വൈദ്യുതി പ്രവാഹത്തെ ഫലപ്രദമായി കൈകാര്യം ചെയ്യുന്ന രീതിയിൽ ആയിരിക്കണം സുരക്ഷ ഒരുക്കേണ്ടത്. വിദ്യുത് മിന്നലിൻറ്റെ തീവ്രത അതിനു കാരണം ആകുന്ന മേഘ പാളികളിൽ accumulate ചെയ്യപ്പെടുന്ന വൈദ്യുത കണങ്ങളുടെ അളവിന് അനുസരിച് ആയിരിക്കും.

3. BEST LIGHTNING PROTECTION SYSTEMS

മേഘ പാളികളിൽ ഉണ്ടാകുന്ന വൈദ്യുത കണങ്ങൾക്ക് തുല്യവും വിപരീതവുമായ വൈദ്യുത കണങ്ങളെ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും കളക്ട് ചെയ്‌ത്‌ മേഘ പാളികളിലേക്കു കടത്തി വിട്ടുകൊണ്ട് മിന്നൽ വൈദ്യുത പ്രവാഹത്തെ പ്രതിരോധിക്കുവാൻ അലേർട്ട് വിദ്യുത് മിന്നൽ രക്ഷ കവചങ്ങൾക്ക് സാധിക്കുന്നു.  അലേർട്ട് വിദ്യുത് മിന്നൽ രക്ഷാ കവചങ്ങൾ ഉയർന്ന ഗുണനിലവാരം ഉറപ്പാക്കി നിർമിക്കുന്നതും, വളരെ ശ്രദ്ധയോടെ മാത്രം ഉപഭോക്താവിന്റെ നിർദിഷ്ട്ട കെട്ടിടത്തിൽ ഫിറ്റു ചെയ്യുന്നതുമാണ്.

WHY ALERT LIGHTNING PROTECTION SYSTEMS?

INTERNATIONAL QUALITY LIGHTNING PROTECTION

3000 -ൽ പരം സംതൃപ്തരായ ഉപഭോക്താക്കൾ ആണ് ഞങ്ങളുടെ ചാലക ശക്തി.  സാധാരണ രക്ഷാ ചാലകങ്ങൾ സ്ഥാപിച്ച കെട്ടിടങ്ങളിൽ കെട്ടിടത്തിൽ പതിക്കാൻ സാധ്യതയുള്ള മിന്നലിനെ ചാലകത്തിലൂടെ വഴിതിരിച്ചു വിട്ട് കെട്ടിടത്തിനെ സംരക്ഷിക്കുന്ന രീതി അവലംബിച്ചിരിക്കുന്നു. എന്നാൽ ഇതിൻറ്റെ ന്യൂനത,  എത്ര നല്ല രക്ഷാ ചാലകം ആയിരുന്നാലും മിന്നൽ വൈദ്യുതിയുടെ ഒരു ചെറിയ ഭാഗം കെട്ടിടത്തിലൂടെ പ്രവഹിക്കുന്നു. തൻമൂലം കെട്ടിടത്തിലെ വയറിങ് സർക്യൂട്ടിലേക്ക് ഒരു സെക്കണ്ടറി സർജ്ജ് കറണ്ടിനെ കടത്തി വിടാൻ കാരണം ആകുന്നു.

അലേർട്ട് വിദ്യുത് മിന്നൽ രക്ഷാ കവചം ഫിറ്റു ചെയ്യുന്നതിലൂടെ ഈ ന്യൂനത പരിഹരിക്കാൻ സാധിക്കുന്നു. കൂടാതെ മിന്നലിൻറ്റെ തീവ്രത കുറക്കാനും ഒരു പരിധി വരെ മിന്നൽ ഉണ്ടാവാതെ സംരക്ഷിക്കാനും ഇതിനു കഴിവ് ഉണ്ട്.

എയർ ടെർമിനലും ഡൗൺ കണ്ടക്ടറും എയർത്തിങ്ങും ചേർന്നാൽ സാധാരണ മിന്നൽ രക്ഷാ ചാലകം ആയി.

എന്നാൽ മേഘപാളികളിൽ ഉണ്ടാകുന്ന വൈദ്യുത കണങ്ങൾക്ക് തുല്യവും വിപരീതവുമായ വൈദ്യുത കണങ്ങളെ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും കളക്ട് ചെയ്തു മേഘ പാളികളിലേക്ക് കടത്തി വിടാൻ കഴിവുള്ള Early Streamer Emission (ESE) എയർ ടെർമിനൽ, ഡൗൺ കണ്ടക്ടർ, ഏർത് ഗ്രിഡ് എന്നിവയും, കെട്ടിടത്തിലേക്കോ ഇലക്ട്രിക്ക് സർക്യൂട്ടിലേക്കോ മിന്നൽ വൈദ്യുതി കടക്കാതെ തടയുന്ന ഇക്വിപൊട്ടൻഷ്യൽ ബോണ്ടിങ്, റിങ് എർത്ത് എന്നീ സംവിധാനങ്ങളും സർജ്ജ് അബ്സോർബറുകളും ചേർന്ന അലേർട്ട് വിദ്യുത് മിന്നൽ രക്ഷ കവചം സമ്പൂർണ്ണ സംരക്ഷണം ഉറപ്പാക്കുന്നു.

മിന്നൽ രക്ഷാ കവചത്തിൻറ്റെ എർത്തിങ്ങും ഇലക്ട്രിക്കൽ എർത്തിങ്ങും എർത്ത് ടെസ്റ്റർ (മെഗ്ഗർ ) ഉപയോഗിച്ച് ടെസ്റ്റ് ചെയ്തു പ്രവർത്തനം ശരി ആണോ എന്ന് ഉറപ്പാക്കേണ്ടതാണ്.

Earth resistance Tester

Earth resistance Testing Method

Our Major Clients

Products & Services

LIGHTNING PROTECTOR

We offer highly durable lightning protectors that can withstand severe weather conditions. Our advanced technology ESE lightning protectors provide superior protection compared to traditional systems. Our lightning protection and earthing systems are certified by national and international standards and are backed by a 20-year warranty, ensuring their quality, reliability, and effectiveness. We only use high-quality lightning protectors and accessories for our lightning protection systems.

SURGE PROTECTOR

We provide surge protection systems for residential and commercial applications. Our high-quality and certified surge protectors are available in various configurations, including point-of-use, whole-house, and industrial surge protectors. Protect your devices and equipment from damaging power surges with ALERT LIGHTNING PROTECTION and surge protection systems.

EFFECTIVE EARTHING

ALERT LIGHTNING PROTECTION offers a range of electrical earthing systems, including body earthing, sensitive machinery earthing, and chemical earthing. Our earthing systems are designed to safely and effectively dissipate electrical energy, protecting against lightning strikes and electrical faults. Our systems are certified by national and international Electrical standards.

Projects Completed; few samples

Scroll to Top